Now making scheme and advance payments is easy from your mobile

Download the Nebu Scheme Customer App on your mobile and make your payment.

സ്വർണ സിന്ധു സ്വർണ സമ്പാദ്യ പദ്ധതി
നിബന്ധനകൾ

  1. ഈ പദ്ധതി പ്രകാരം 1000/- രൂപ മുതൽ 10,000/- രൂപ വരെ അടക്കാവുന്നതാണ്
  2. 12 ആം മാസം അടച്ച സംഖ്യക്ക് അനുസൃതമായ സ്വർണാഭരണങ്ങൾ പണിക്കൂലി ഈടാക്കാതെ നൽകുന്നതാണ്
  3. സ്പെഷ്യൽ ഐറ്റംസ് ആഭരണങ്ങൾ പദ്ധതി പ്രകാരം പർച്ചെസ് ചെയ്യുമ്പോൾ നിശ്ചിത പണിക്കൂലി നല്കണം
  4. ഡയമണ്ട് ആഭരണങ്ങൾ ഈ പദ്ധതി പ്രകാരം പർച്ചെസ് ചെയ്യാവുന്നതാണ്
  5. ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ തവണകൾക് പിഴവ് വരാതെ ശ്രദ്ധിക്കണം
  1. 6. പദ്ധതിയിൽ അംഗമായവർക്കോ നോമിനിക്കോ മാത്രമായിരിക്കും പദ്ധതി ക്ലോസ് ചെയ്യാൻ അധികാരം
  2. 7. പദ്ധതിയിൽ ചേരുന്ന സമയത്തു തിരിച്ചറിയൽ രേഖകൾ കൊണ്ടുവരേണ്ടതാണ്
  3. 8. ഓൺലൈൻ ആയും ഡെബിറ്റ് കാർഡ് മുഖേനയും പണം സ്വീകരിക്കുന്നതാണ്
  4. 9. പദ്ധതിയുടെ കാലാവധി 11 മാസം
  5. 10. പദ്ധതിക്ക് GST ബാധകമായിരിക്കും
Your Cart (03)